ജി.ആര്‍.എസ്.ഇയില്‍ 39 ഒഴിവ്

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച് ഷിപ്ബില്‍ഡേഴ്സ് ആന്‍ഡ് എന്‍ജിനീയറിങ് ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ 39 ഒഴിവുണ്ട്. ജനറല്‍ മാനേജര്‍ (ടെക്നിക്കല്‍) (5), മെറ്റീരിയല്‍ (1), ഹ്യൂമന്‍ റിസോഴ്സ് (1), അഡീഷനല്‍ ജനറല്‍ മാനേജര്‍ (മെറ്റീരിയല്‍) (1), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) (1), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെക്യൂരിറ്റി) (1), ടെക്നിക്കല്‍ (7), ആര്‍.ഒ ഡല്‍ഹി (1), എന്‍ജിനീയറിങ് (1), സീനിയര്‍ മാനേജര്‍ (ഡെസ്ക്) (1), ഹ്യൂമന്‍ റിസോഴ്സ് (2), ടെക്നിക്കല്‍ (2), മാനേജര്‍ (ഫിനാന്‍സ്) (1), മെറ്റീരിയല്‍ (2), ഷിപ് പ്രൊഡക്ഷന്‍ നേവല്‍ ആര്‍കിടെക്ട് (1), ഹ്യൂമന്‍ റിസോഴ്സ് (1), സേഫ്റ്റി (1), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്) (1), ടെക്നിക്കല്‍ (1), മെറ്റീരിയല്‍ (3), ലീഗല്‍ (1), കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ (1), അസിസ്റ്റന്‍റ് മാനേജര്‍ (സെക്യൂരിറ്റി) (1), ജൂനിയര്‍ മാനേജര്‍ (ഓഫിഷ്യല്‍ ലാംഗ്വേജ്) (1) എന്നിങ്ങനെയാണ് ഒഴിവുകള്‍. 
jobapply.in/grse2015 എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 30.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.